┏══✿ഹദീസ് പാഠം 1789✿══┓
■══✿ <﷽> ✿══■
1441- ദുൽ ഹിജ്ജ - 23
2 - 8 -2021 തിങ്കൾ
وَعَنْ رَافِعِ بْنِ خَدِيجٍ رَضِيَ اللهُ عَنْهُ قَالَ : سَمِعْتُ رَسُولَ اللهِ ﷺ يَقُولُ : الْعَامِلُ عَلَى الصَّدَقَةِ بِالْحَقِّ كَالْغَازِي فِي سَبِيلِ اللهِ حَتَّى يَرْجِعَ إِلَى بَيْتِهِ (رواه أبو داود)
✿══════════════✿
റാഫിഅ് ബിൻ ഖദീജ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: സത്യ സന്ധമായി സകാത്ത് സമ്പത്ത് സമാഹരണ ജോലിയിൽ ഏർപ്പെട്ടവൻ തൻ്റെ വീട്ടിലേക്ക് മടങ്ങി വരുന്നത് വരെ യോദ്ധാവിനെ പോലെയാണ്(അബൂ ദാവൂദ്)