Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, August 16, 2021

ഹദീസ് പാഠം 1799

┏══✿ഹദീസ് പാഠം 1799✿══┓
■══✿ <﷽> ✿══■
            1443- മുഹർറം - 3
          12 - 8 -2021 വ്യാഴം

وَعَنْ عَبْدِ اللهِ بْنِ وَاقِدٍ رَضِيَ اللهُ عَنْهُمَا ، عَنِ ابْنِ عُمَرَ رَضِيَ اللهُ عَنْهُمَا وَعَائِشَةَ رَضِيَ اللهُ عَنْهَا أَنَّ النَّبِيَّ ﷺ كَانَ يَأْخُذُ مِنْ كُلِّ عِشْرِينَ دِينَارًا فَصَاعِدًا نِصْفَ دِينَارٍ ، وَمِنَ الْأَرْبَعِينَ دِينَارًا دِينَارًا (رواه ابن ماجة)

✿══════════════✿
ഇബ്നു ഉമർ (റ) ആയിഷ ബീവി (റ) ൽ നിന്ന് നിവേദനം: നിശ്ചയം തിരു നബി ﷺ എല്ലാ ഇരുപത് ദീനാറിൽ നിന്നും അതിലധികത്തിൽ നിന്നും പകുതി ദീനാറും നാല്പതിൽ ഓരോ ദീനാർ വീതവും (സകാത്തായി) സ്വീകരിക്കുമായിരുന്നു(ഇബ്‌നു മാജ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: