┏══✿ഹദീസ് പാഠം 1800✿══┓
■══✿ <﷽> ✿══■
1443- മുഹർറം - 4
13 - 8 -2021 വെള്ളി
وَعَنْ أَبِي سَعِيدٍ رَضِيَ اللهُ عَنْهُ يَقُولُ : قَالَ النَّبِيُّ ﷺ : لَيْسَ فِيمَا دُونَ خَمْسِ أَوَاقٍ صَدَقَةٌ ، وَلَيْسَ فِيمَا دُونَ خَمْسِ ذَوْدٍ صَدَقَةٌ ، وَلَيْسَ فِيمَا دُونَ خَمْسِ أَوْسُقٍ صَدَقَةٌ (رواه البخاري)
✿══════════════✿
അബൂ സഈദ് (റ) ൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: അഞ്ച് ഊഖിയക്ക് (ഒരു അളവ് പഴയ കാലത്ത് നാല് ദിർഹം) താഴെയുള്ളതിൽ സകാത്തില്ല, അഞ്ച് സൗദിനേക്കാൾ (അഞ്ച് ഒട്ടകം) താഴെയുള്ളതിൽ സകാത്തില്ല, അഞ്ച് ഔസുഖിനേക്കാൾ (60 സ്വാഅ്) താഴെയുള്ളതിൽ സകാത്തില്ല(ബുഖാരി)