Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, August 16, 2021

ഹദീസ് പാഠം 1801

┏══✿ഹദീസ് പാഠം 1801✿══┓
■══✿ <﷽> ✿══■
            1443- മുഹർറം - 5
          14 - 8 -2021 ശനി

وَعَنْ عَلِيٍّ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : قَدْ عَفَوْتُ عَنِ الْخَيْلِ وَالرَّقِيقِ ، فَأَدُّوا زَكَاةَ أَمْوَالِكُمْ ؛ مِنْ كُلِّ مِائَتَيْنِ خَمْسَةً (رواه النسائي)

✿══════════════✿
അലി (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: അടിമയിൽ നിന്നും കുതിരയിൽ നിന്നും (സകാത്ത്) ഞാൻ വിടുതി ചെയ്തിരിക്കുന്നു; അത് കൊണ്ട് നിങ്ങൾ സമ്പാദ്യത്തിലുള്ള സകാത്ത് കൊടുത്തു വീട്ടുക ; എല്ലാ ഇരുന്നൂറിലും അഞ്ച് വീതം(നസാഈ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: