Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, August 16, 2021

ഹദീസ് പാഠം 1802

┏══✿ഹദീസ് പാഠം 1802✿══┓
■══✿ <﷽> ✿══■
            1443- മുഹർറം - 6
          15 - 8 -2021 ഞായർ

وَعَنْ عَلِيٍّ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : قَدْ عَفَوْتُ عَنِ الْخَيْلِ وَالرَّقِيقِ، فَهَاتُوا صَدَقَةَ الرِّقَةِ : مِنْ كُلِّ أَرْبَعِينَ دِرْهَمًا دِرْهَمًا، وَلَيْسَ فِي تِسْعِينَ وَمِائَةٍ شَيْءٌ، فَإِذَا بَلَغَتْ مِائَتَيْنِ فَفِيهَا خَمْسَةُ دَرَاهِمَ (رواه أبو داود)

✿══════════════✿
അലി (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: അടിമകളിലും കുതിരയിലും സകാത്ത് ഞാൻ വിടുതി ചെയ്തിരിക്കുന്നു, അത് കൊണ്ട് സ്വർണ്ണത്തിലും വെള്ളിയിലുമുള്ള സകാത്ത് കൊണ്ട് വരൂ, എല്ലാ എഴുപതിലും ഓരോ ദിർഹം വീതവും, നൂറ്റി തൊണ്ണൂറിൽ ഒന്നും കൊടുക്കേണ്ടതില്ല, ഇരുന്നൂറെത്തിയാൽ അതിൽ അഞ്ച് ദിർഹം നൽകണം(അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: