┏══✿ഹദീസ് പാഠം 1803✿══┓
■══✿ <﷽> ✿══■
1443- മുഹർറം - 7
16 - 8 -2021 തിങ്കൾ
وَعَنْ أَبِي سَعِيدٍ الْخُدْرِيِّ رَضِيَ اللهُ عَنْهُ : أَنَّ رَسُولَ اللهِ ﷺ قَالَ : لَيْسَ فِيمَا دُونَ خَمْسَةِ أَوْسُقٍ مِنَ التَّمْرِ صَدَقَةٌ ، وَلَيْسَ فِيمَا دُونَ خَمْسِ أَوَاقٍ مِنَ الْوَرِقِ صَدَقَةٌ ، وَلَيْسَ فِيمَا دُونَ خَمْسِ ذَوْدٍ مِنَ الْإِبِلِ صَدَقَةٌ (رواه البخاري)
✿══════════════✿
അബൂ സഈദിൽ ഖുദ്രിയ്യ് (റ) ൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: അഞ്ച് ഔസുഖ് കാരക്കയിൽ ചുരുങ്ങിയത് സകാത്തില്ല, അഞ്ച് ഔസുഖ് സ്വർണ്ണം വെള്ളിയിൽ കുറഞ്ഞതിൽ സകാത്തില്ല അഞ്ച് ഒട്ടകത്തിൽ ചുരുങ്ങിയതിൽ സകാത്തില്ല(ബുഖാരി)