┏══✿ഹദീസ് പാഠം 1804✿══┓
■══✿ <﷽> ✿══■
1443- മുഹർറം - 8
17 - 8 -2021 ചൊവ്വ
وَعَنْ مَالِكٍ رَضِيَ اللهُ عَنْهُ عَنْ نَافِعٍ رَضِيَ اللهُ عَنْهُ أَنَّ عَبْدَ اللهِ بْنَ عُمَرَ رَضِيَ اللهُ عَنْهُمَا كَانَ يُحَلِّي بَنَاتِهِ وَجَوَارِيَهُ الذَّهَبَ ، ثُمَّ لَا يُخْرِجُ مِنْ حُلِيِّهِنَّ الزَّكَاةَ (موطأ مالك)
✿══════════════✿
മാലിക് (റ) നാഫിഅ് (റ) ൽ നിന്ന് നിവേദനം: നിശ്ചയം അബ്ദുല്ല ബിൻ ഉമർ (റ) അവിടുത്തെ പെൺമക്കൾക്കും അടിമ കുട്ടികൾക്കും സ്വർണ്ണം കൊണ്ട് ആഭരണം അണിയിക്കുമായിരുന്നു, ശേഷം ആ ആഭരത്തിൽ നിന്ന് സകാത്ത് കൊടുക്കാറില്ലായിരുന്നു(മുവത്വഅ്)