Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, August 21, 2021

ഹദീസ് പാഠം 1808

┏══✿ഹദീസ് പാഠം 1808✿══┓
■══✿ <﷽> ✿══■
            1443- മുഹർറം - 12
          21 - 8 -2021 ശനി

وَعَنْ خَالِدِ بْنِ ذَكْوَانَ رَضِيَ اللهُ عَنْهُ قَالَ : سَأَلْتُ الرُّبَيِّعَ بِنْتَ مُعَوِّذِ ابْنِ عَفْرَاءَ رَضِيَ اللهُ عَنْهُ عَنْ صَوْمِ عَاشُورَاءَ ؟ فَقَالَتْ : قَالَ رَسُولُ اللهِ ﷺ يَوْمَ عَاشُورَاءَ : مَنْ أَصْبَحَ مِنْكُمْ صَائِمًا ؟ قَالَ : قَالُوا : مِنَّا الصَّائِمُ ، وَمِنَّا الْمُفْطِرُ. قَالَ : فَأَتِمُّوا بَقِيَّةَ يَوْمِكُمْ ، وَأَرْسِلُوا إِلَى مَنْ حَوْلَ الْمَدِينَةِ فَلْيُتِمُّوا بَقِيَّةَ يَوْمِهِمْ (رواه أحمد)

✿══════════════✿
ഖാലിദ് ബിൻ ദക്വാൻ (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: റുബയ്യിഅ് ബിൻത് മുഅവ്വിദ് ബിൻ അഫ്റാഅ് (റ) നോട് ആശൂറാഅ് നോമ്പിനെ സംബന്ധിച്ച് ഞാൻ ചോദിച്ചപ്പോൾ മഹതി പറഞ്ഞു: ആശൂറാഅ് ദിവസം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നിങ്ങളിൽ നിന്ന് ആരാണ് ഇന്ന് നോമ്പ്കാരനായി നേരം പുലർന്നത്? അവർ പറഞ്ഞു: ഞങ്ങളിൽ ചിലർ നോമ്പുകാരാണ്, മറ്റു ചിലർ നോമ്പെടുത്തിട്ടുമില്ല. തിരു നബി ﷺ പറഞ്ഞു: നിങ്ങൾ ദിവസത്തിലെ ബാക്കി ഭാഗം പൂർത്തീകരിക്കുക, മദീനയുടെ ചുറ്റു ഭാഗത്തുള്ളവരിലേക്ക് ആളെ വിട്ട് കൊണ്ട് അവരുട ബാക്കിയുള്ള സമയം പൂർത്തീകരിക്കാൻ നിർദ്ദേശിക്കൂ(അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: