Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, August 28, 2021

ഹദീസ് പാഠം 1814

┏══✿ഹദീസ് പാഠം 1814✿══┓
■══✿ <﷽> ✿══■
            1443- മുഹർറം - 18
          27 - 8 -2021 വെള്ളി

وَعَنْ عِرَاكِ بْنِ مَالِكٍ رَضِيَ اللهُ عَنْهُ قَالَ : سَمِعْتُ أَبَا هُرَيْرَةَ رَضِيَ اللهُ عَنْهُ يُحَدِّثُ عَنْ رَسُولِ اللهِ ﷺ أَنَّهُ قَالَ : لَيْسَ فِي الْعَبْدِ صَدَقَةٌ، إِلَّا صَدَقَةَ الْفِطْرِ (رواه أحمد)

✿══════════════✿
ഇറാഖ് ബിൻ മാലിക് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അബൂ ഹുറയ്റ (റ) അല്ലാഹുവിന്റെ തിരു ദൂതർ ﷺ യെ തൊട്ട് ഹദീസ് പറയുന്നതായി കേട്ടു: നിശ്ചയം മഹാൻ പറഞ്ഞു: ഫിത്വർ സകാത്ത് അല്ലാതെ അടിമയിൽ നിർബന്ധ ദാനധർമ്മമില്ല തന്നെ(അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: