┏══✿ഹദീസ് പാഠം 1815✿══┓
■══✿ <﷽> ✿══■
1443- മുഹർറം - 19
28 - 8 -2021 ശനി
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ عَنِ النَّبِيِّ ﷺ : لَيْسَ عَلَى الْمُسْلِمِ فِي فَرَسِهِ وَلَا مَمْلُوكِهِ صَدَقَةٌ(رواه أحمد)
✿══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: ഒരു മുസ്ലിമിന് തൻ്റെ കുതിരയിലോ അടിമയിലോ സകാത്തില്ല(അഹ്മദ്)