┏══✿ഹദീസ് പാഠം 1828✿══┓
■══✿ <﷽> ✿══■
1443- സ്വഫർ - 2
10 - 9 -2021 വെള്ളി
وَعَنْ أَنَسِ بْنِ مَالِكٍ رَضِيَ اللهُ عَنْهُمَا قَالَ : قَالَ رَسُولُ اللهِ ﷺ : المُهْلِكَاتُ ثَلَاثٌ : شُحٌّ مُطَاعٌ ، وَهَوًى مُتَّبَعٌ ، وَإِعْجَابُ الْمَرْءِ بِنَفْسِهِ(رواه البزار والطبراني)
✿══════════════✿
അനസ് ബിൻ മാലിക് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: മൂന്ന് കാര്യങ്ങൾ നാശകാരികളാണ് അനുസരിക്കപ്പെടുന്ന ധനപ്രേമം, അനുഗമിക്കപ്പെടുന്ന ശരീരേച്ഛ, ഒരാൾക്ക് തന്നെ കുറിച്ചുണ്ടാകുന്ന ദുരഭിമാനം (ബസ്സാർ, ത്വബ്റാനി)