Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, September 21, 2021

ഹദീസ് പാഠം 1829

┏══✿ഹദീസ് പാഠം 1829✿══┓
■══✿ <﷽> ✿══■
            1443- സ്വഫർ - 3
          11 - 9 -2021 ശനി

وَعَنْ كَعْبٍ رَضِيَ اللهُ عَنْهُ ، أَنَّ النَّبِيَّ ﷺ كَانَ إِذَا قَدِمَ مِنْ سَفَرٍ ضُحًى دَخَلَ الْمَسْجِدَ فَصَلَّى رَكْعَتَيْنِ قَبْلَ أَنْ يَجْلِسَ (رواه البخاري)

✿══════════════✿
കഅ്ബ് (റ) ൽ നിന്ന് നിവേദനം:  നിശ്ചയം തിരു നബി ﷺ ളുഹാ സമയത്ത് യാത്രയിൽ നിന്ന് മുന്നിട്ട് വന്നാൽ ഇരിക്കുന്നതിന് മുമ്പ് പള്ളിയിൽ പ്രവേശിച്ച് രണ്ട് റക്അത്ത് നിസ്കരിക്കുമായിരുന്നു (ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: