┏══✿ഹദീസ് പാഠം 1830✿══┓
■══✿ <﷽> ✿══■
1443- സ്വഫർ - 4
12 - 9 -2021 ഞായർ
وَعَبْدُ الرَّحْمَنِ بْنُ عَبْدِ اللهِ بْنِ كَعْبِ بْنِ مَالِكٍ رَضِيَ اللهُ عَنْهُ أَنَّ عَبْدَ اللهِ بْنَ كَعْبٍ رَضِيَ اللهُ عَنْهُمَا قَالَ : سَمِعْتُ كَعْبَ بْنَ مَالِكٍ رَضِيَ اللهُ عَنْهُمَا قَالَ : كَانَ النَّبِيُّ ﷺ إِذَا قَدِمَ مِنْ سَفَرٍ بَدَأَ بِالْمَسْجِدِ فَرَكَعَ فِيهِ رَكْعَتَيْنِ ، ثُمَّ جَلَسَ لِلنَّاسِ (رواه أبو داود)
✿══════════════✿
അബ്ദുറഹ്മാൻ ബിൻ അബ്ദുല്ല ബിൻ കഅ്ബ് ബിൻ മാലിക് (റ) ൽ നിന്ന് നിവേദനം: നിശ്ചയം അബ്ദുല്ല ബിൻ കഅ്ബ് ബിൻ മാലിക് (റ) പറഞ്ഞു: കഅ്ബ് ബിൻ മാലിക് (റ) പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: തിരു നബി ﷺ യാത്രയിൽ നിന്ന് മുന്നിട്ട് വന്നാൽ പള് ളി കൊണ്ട് തുടങ്ങുമായിരുന്നു ശേഷം രണ്ട് റക്അത്ത് നിസ്കാരം നിർവഹിച്ച ശേഷം ജനങ്ങളിലേക്ക് ഇരിക്കുമായിരുന്നു(അബൂ ദാവൂദ്)