┏══✿ഹദീസ് പാഠം 1831✿══┓
■══✿ <﷽> ✿══■
1443- സ്വഫർ - 5
13 - 9 -2021 തിങ്കൾ
وَعَنْ جَابِرٍ رَضِيَ اللهُ عَنْهُ عَنِ النَّبِيِّ ﷺ قَالَ : إِنَّ أَحْسَنَ مَا دَخَلَ الرَّجُلُ عَلَى أَهْلِهِ إِذَا قَدِمَ مِنْ سَفَرٍ أَوَّلُ اللَّيْلِ(رواه أبو داود)
✿══════════════✿
ജാബിർ (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: നിശ്ചയം ഒരാൾ യാത്ര കഴിഞ്ഞ് തൻ്റെ കുടുംബത്തിലേക്ക് മടങ്ങി വരാൻ പറ്റിയ നല്ല സമയം രാത്രിയുടെ ആദ്യ ഭാഗത്താണ്(അബൂ ദാവൂദ്)