┏══✿ഹദീസ് പാഠം 1832✿══┓
■══✿ <﷽> ✿══■
1443- സ്വഫർ - 6
14 - 9 -2021 ചൊവ്വ
وَعَنْ أَبِي إِسْحَاقَ رَضِيَ اللهُ عَنْهُ قَالَ : سَمِعْتُ الرَّبِيعَ بْنَ الْبَرَاءِ بْنِ عَازِبٍ رَضِيَ اللهُ عَنْهُ يُحَدِّثُ عَنْ أَبِيهِ أَنَّ النَّبِيَّ ﷺ كَانَ إِذَا قَدِمَ مِنْ سَفَرٍ، قَالَ : آيِبُونَ تَائِبُونَ عَابِدُونَ لِرَبِّنَا حَامِدُونَ (رواه الترمذي)
✿══════════════✿
അബൂ ഇസ്ഹാഖ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: റബീഅ് ബിൻ ബറാഅ് ബിൻ ആസിബ് (റ) അവിടുത്തെ പിതാവിൽ നിന്ന് ഹദീസ് പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: നിശ്ചയം തിരു നബി ﷺ യാത്രയിൽ നിന്ന് മുന്നിട്ട് വന്നാൽ ഇങ്ങനെ പറയുമായിരുന്നു : ആയിബൂന, താഇബൂന, ആ'ബിദൂന, ലിറബ്ബിനാ ഹാ'മിദൂൻ (ഞങ്ങളുടെ രക്ഷിതാവിന് സ്തുതികളർപ്പിച്ച്, ആരാധന ചെയ്യുന്നവരും പശ്ചാത്തപിച്ച് മടങ്ങുന്നവരുമായി ഞങ്ങളിതാ മടങ്ങി വരുന്നൂ(തിർമിദി)