സൗദി അറേബ്യയിലെ ജനറൽ എൻെറർടൈൻമെൻറ് അതോറിറ്റി നടത്തുന്ന ലോകത്തെ ഏറ്റവും ഉയർന്ന സമ്മാനം ഉള്ള രണ്ടാമത് ഒത്തർ അൽകലാം ഖുർആൻ പാരായണ, ബാങ്ക് വിളി മത്സര രെജിസ്ട്രേഷൻ ആരംഭിച്ചു. ഖുർആൻ പാരായണ മത്സരത്തിന് 8 മില്യൺ സൗദി റിയാലും(17.36 കോടി രൂപയും) ബാങ്ക് വിളി മത്സരത്തിന് 4 മില്യൺ സൗദി റിയാലും (8.68 കോടി) രൂപയും ചേർന്ന് 12 മില്യൺ സൗദി റിയാലിന്റെ സമ്മാനം. കഴിഞ്ഞ തവണ 80 രാജയങ്ങളിൽ നിന്നുമായി 40,000 പേർ രജിസ്റ്റർ ചെയ്തു. നാല് ഘട്ടങ്ങളിൽ ആയാണ് സമ്മാനാർഹരെ തിരഞ്ഞെടുക്കുന്നത്. പങ്കെടുക്കുന്നവർ രെജിസ്ട്രേഷനോടൊപ്പം പങ്കെടുക്കുന്ന വിഭാഗത്തിലെ ഓഡിയോ ക്ലിപ്പ് അയക്കണം. ഒന്നാം ഘട്ടം തിരഞ്ഞെടുപ്പിൽ വിജയിക്കുന്നവർക്ക് രണ്ടാം ഘട്ടവും, മൂന്നാം ഘട്ടവും തിരഞ്ഞെടുപ്പുകൾ ഉണ്ടാവും. ഈ മൂന്ന് ഘട്ടങ്ങളിൽ വിജയിക്കുന്നവർക്ക് റമദാൻ(1444) മാസം നടക്കുന്ന നാലാം ഘട്ട അവസാന മത്സരത്തിൽ പങ്കെടുക്കാം. ഓരോ വിഭാഗത്തിലും 10 സമ്മാനങ്ങൾ വീതമാണ് ഉള്ളത്.
ഖുർആൻ പാരായണം:
1st Prize: 30,00,000 SAR
2nd Prize: 20,00,000 SAR
3rd Prize: 10,00,000 SAR
4th Prize: 7,00,000 SAR
5th Prize: 5,00,000 SAR
6th Prize: 3,00,000 SAR
7th Prize: 2,00,000 SAR
8th Prize: 1,50,000 SAR
9th Prize: 1,00,000 SAR
10th Prize: 80,000 SAR
ബാങ്ക് വിളി:
1st Prize: 20,00,000 SAR
2nd Prize: 10,00,000 SAR
3rd Prize: 5,00,000 SAR
4th Prize: 3,00,000 SAR
5th Prize: 2,00,000 SAR
6th Prize: 1,50,000 SAR
7th Prize: 1,00,000 SAR
8th Prize: 1,80,000 SAR
9th Prize: 75,000 SAR
10th Prize: 65,000 SAR
പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക.
കൂടുതൽ വിവരങ്ങൾക്ക്:
No comments:
Post a Comment