ഹബീബ്ﷺയുടെ തിരു സുന്നത്തിനെ അനുധാവനം ചെയ്യുക
“അത് സുന്നത്തല്ലേ”, സാധാരണ മുസ്ലിംകൾക്കിടയിൽ പറഞ്ഞു കേൾക്കാറുള്ള വാക്കാണിത്. തിരു സുന്നത്തുകളെ ഒഴിവാക്കാൻ ആളുകൾ പറയുന്ന ന്യായമാണത്. “സുന്നത്ത്” എന്നുപറഞ്ഞാൽ വലിയ പ്രാധാന്യമുള്ളതൊന്നുമല്ല എന്ന ധാരണ സമൂഹത്തിലുണ്ട്. എന്നാൽ ഇത് തെറ്റായൊരു ധാരണയാണ്. അല്ലാഹുവിലേക്ക് അടുപ്പിക്കുന്നതും ഫർളുകളിലെ പോരായ്മ നികത്തുന്നതും സുന്നത്തിലൂടെയാണ്.
റബീഉൽ അവ്വൽ 1മുതൽ 30വരെ തിരു നബിﷺ യുടെ സുന്നത്തുകൾ
ദിവസവും ഒരു സുന്നത്ത് എന്ന രൂപത്തിൽ നിങ്ങളിലേക്ക് എത്തുന്നു.
പിന്തുടരുകയും പ്രചരിപ്പിക്കുകയും ചെയ്യുക
©️ 𝐃𝐀'𝐀𝐖𝐀 𝐈𝐂𝐅 𝐒𝐇𝐀𝐑𝐉𝐀𝐇
No comments:
Post a Comment