ഹബീബ്ﷺയെ അനുധാവനം ചെയ്യുക
സ്വർഗത്തിലേക്കുള്ള യാത്രയിൽ വിശ്വാസികളുടെ കർമ്മ ഭാണ്ഡങ്ങൾ നിറക്കുന്നവയാണ് സുന്നത്തുകൾ. അശ്രദ്ധയും അവഗണനയും കാരണം എന്തു മാത്രം സുന്നത്തുകളാണ് നമ്മുടെയൊക്കെ ജീവിതത്തിൽ നഷ്ടപ്പെട്ടുപോകുന്നത്. നിത്യജീവിതത്തിൽ ചെയ്തു വരുന്ന
കാര്യങ്ങളിൽ തന്നെ ഉദ്ദേശ ശുദ്ധിയോടെയും സുന്നത്താണെന്ന ബോധത്തോടെയും ചില മാറ്റങ്ങൾ വരുത്തിയാൽ തന്നെ അളവറ്റ പുണ്യങ്ങൾ കരസ്ഥമാക്കാൻ നമുക്ക് സാധ്യമാവും.
ഒരു അറാക്ക് നമുക്ക് ഇനി മുതൽ കൂടെ കരുതിയാലോ
മുത്ത് നബിﷺ എപ്പോഴും കൂടെ മിസ്‌വാക് കരുതിയിരുന്നു
©️ 𝐃𝐀'𝐀𝐖𝐀 𝐈𝐂𝐅 𝐒𝐇𝐀𝐑𝐉𝐀𝐇
No comments:
Post a Comment