ഹബീബ്ﷺയെ അനുധാവനം ചെയ്യുക
വുളൂഇന് ശേഷമുള്ള ദുആഇന് ശേഷം സൂറത്തുൽ ഖദ്ർ മൂന്ന് തവണ സുന്നത്താണ്
عن أنَسٍ رَضِيَ اللهُ عنهُ. قال قال رَسُول الله صلى الله عليه وسلم
مَن قَرَأَ في إِثرِ وضوئِهِ: إِنَّا أَنزَلْنَاهُ فِي لَيْلَةِ الْقَدْر واحِدَةً كانَ من الصِّدِّيقينَ، ومَن قَرَأَهَا مَرَّتَينِ كانَ في دِيوانِ الشُّهَدَاءِ، ومَن قَرَأَهَا ثَلاثاً يَحشُرُهُ اللهُ مَحشَرَ الأنبِياءِ. [رواه الديلمي]
-സൂറത്തുൽ ഖദ്ർ ഒരു തവണ ഓതിയാൽ സ്വിദ്ദീഖീങ്ങളുടെ കൂടയും രണ്ട് തവണയായാൽ ശുഹദാക്കളുടെ കൂടെയും മൂന്ന് തവണയായാൽ അമ്പിയാക്കളുടെ കൂടെയും ഒരുമിച്ച് കൂട്ടുന്നതാണ്.
● ദുആഇന് ശേഷം കൈ ഉയര്‍ത്താതെയാണ് സൂറത്തുൽ ഖദ്ർ ഓതേണ്ടത്.
● ഓരോ ഇബാദത്തിലും ആത്മീയ ആസ്വാദനം കിട്ടാൻ അതിലെ സുന്നത്തുകളെ അതിന്റെ ഹഖു പ്രകാരം പരിഗണിക്കണം. അല്ലാഹു തൗഫീഖ് ചെയ്യട്ടെ... ആമീൻ
©️ 𝐃𝐀'𝐀𝐖𝐀 𝐈𝐂𝐅 𝐒𝐇𝐀𝐑𝐉𝐀𝐇
No comments:
Post a Comment