┏══✿റമളാൻ ഉപദേശം 20✿══┓
■══✿ <﷽> ✿══■
📆 25-6-2016 ശനി 📆
وَعَنْ عَائِشَةَ رَضِيَ اللهُ عَنْهَا قَالَتْ : كَانَ رَسُولُ اللهِ ﷺ إِذَا دَخَلَ الْعَشْرُ أَحْيَا اللَّيْلَ، وَأَيْقَظَ أَهْلَهُ، وَجَدَّ، وَشَدَّ الْمِئْزَرَ (متفق عليه)
✿═══════════════✿
ആയിശ ബീവി (റ) യിൽ നിന്ന് നിവേദനം: മഹതി പറഞ്ഞു: _*(വിശുദ്ധ റമളാൻ മാസത്തിലെ) അവസാനത്തെ പത്തായാൽ അല്ലാഹുവിന്റെ തിരു ദൂതർ ﷺ രാത്രിയെ സജീവമാക്കും,കുടുംബത്തെ വിളിച്ചുണർത്തും,അരമുറുക്കി ഇബാദത്തിൽ വ്യാപൃതരാകും*_ (ബുഖാരി, മുസ്ലിം)ബുഖാരി, മുസ്ലിം)
✿═══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക് സന്ദർശിക്കുക
Please subscribe my You tube channel
No comments:
Post a Comment