*┏══✿ഹദീസ് പാഠം 825✿══┓*
*■══✿ <🕳﷽*🕳> *✿══■*
*🕋 1440 - സ്വഫർ - 10 🕋*
*📆 19-10-2018 വെള്ളി 📆*
📒 وَعَنْ عَمْرِو بْنِ شُعَيْبٍ ، عَنْ أَبِيهِ ، عَنْ جَدِّهِ رَضِيَ اللهُ عَنْهُمْ أَنَّ رَسُولَ اللهِ ﷺ قَالَ : *لَيْسَ مِنَّا مَنْ تَشَبَّهَ بِغَيْرِنَا ، لَا تَشَبَّهُوا بِالْيَهُودِ ، وَلَا بِالنَّصَارَى ؛ فَإِنَّ تَسْلِيمَ الْيَهُودِ الْإِشَارَةُ بِالْأَصَابِعِ ، وَتَسْلِيمَ النَّصَارَى الْإِشَارَةُ بِالْأَكُفِّ* (رواه الترمذي)
*✿═══════════════✿*
📒അംർ ബ്ൻ ശുഐബ് (റ) അവിടുത്തെ പിതാവിൽ നിന്നും അവിടുന്ന് മഹാന്റെ പിതാവിൽ നിന്നും നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: _*നമ്മളല്ലാത്തവരോട് വേഷത്തിൽ സാദൃശ്യം പുലർത്തുന്നവൻ നമ്മളിൽ പെട്ടവനല്ല, നിങ്ങൾ ജൂതന്മാരോടും നിങ്ങൾ സാദൃശ്യപ്പെടരുത്, കാരണം നിശ്ചയം ജൂതന്മാരുടെ സലാം (അഭിവാദ്യമർപ്പിക്കൽ) വിരൽ കൊണ്ട് ആംഗ്യം കാണിച്ചു കൊണ്ടാണ്, നസ്വാറാക്കളുടെ (ക്രിസ്ത്യാനികളുടെ) സലാം കൈ കൊണ്ട് ആംഗ്യം കാണിച്ചു കൊണ്ടുമാണ്*_ (തിർമിദി)
*✿═══════════════✿*
🔐 *ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക*
*✿═══════════════✿*
_*കൂടുതൽ ഹദീസുകൾക്ക്*_ സന്ദർശിക്കുക
www.ilyassaquafi.in
*Please subscribe my You tube channel* ```Islamic Media Channel```
https://bit.ly/2GRHZ5i

No comments:
Post a Comment