*┏══✿ഹദീസ് പാഠം 826✿══┓*
*■══✿ <🕳﷽*🕳> *✿══■*
*🕋 1440 - സ്വഫർ - 11 🕋*
*📆 20-10-2018 ശനി 📆*
📒 وَعَنْ أَبِي سَعِيدٍ الْخُدْرِيِّ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : *مَنْ كَانَ لَهُ ثَلَاثُ بَنَاتٍ ، أَوْ ثَلَاثُ أَخَوَاتٍ ، أَوِ ابْنَتَانِ أَوْ أُخْتَانِ ، فَأَحْسَنَ صُحْبَتَهُنَّ ، وَاتَّقَى اللهَ فِيهِنَّ ؛ فَلَهُ الْجَنَّةُ* (رواه الترمذي)
*✿═══════════════✿*
📒അബൂ സഈദിൽ ഖുദ്രിയ്യി (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: _*ആർക്കെങ്കിലും മൂന്ന് പെൺമക്കളോ അല്ലെങ്കിൽ മൂന്ന് സഹോദരിമാരോ അല്ലെങ്കിൽ രണ്ടു പെൺമക്കളോ സഹോദരിമാരോ ഉണ്ടാവുകയും അവരോടുള്ള സഹവാസം നന്നാക്കുകയും, അവരുടെ കാര്യത്തിൽ അല്ലാഹുവിനെ ഭയപ്പെടുകയും ചെയ്താൽ അവന് സ്വർഗ്ഗം ലഭിക്കുന്നതാണ്*_(തിർമിദി)
*✿═══════════════✿*
🔐 *ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക*
*✿═══════════════✿*
_*കൂടുതൽ ഹദീസുകൾക്ക്*_ സന്ദർശിക്കുക
www.ilyassaquafi.in
*Please subscribe my You tube channel* ```Islamic Media Channel```
https://bit.ly/2GRHZ5i

No comments:
Post a Comment