Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, October 27, 2018

ഹദീസ് പാഠം 827

*┏══✿ഹദീസ് പാഠം 827✿══┓*
    *■══✿ <🕳﷽*🕳> *✿══■*
     *🕋 1440 - സ്വഫർ - 12 🕋*
         *📆 21-10-2018 ഞായർ 📆*
     📒 وَعَنْ سَهْلِ بْنِ مُعَاذٍ الْجُهَنِيِّ ، عَنْ أَبِيهِ رَضِيَ اللهُ عَنْهُمَا أَنَّ رَسُولَ اللهِ ﷺ  قَالَ : *مَنْ قَرَأَ الْقُرْآنَ وَعَمِلَ بِمَا فِيهِ أُلْبِسَ وَالِدَاهُ تَاجًا يَوْمَ الْقِيَامَةِ ضَوْءُهُ أَحْسَنُ مِنْ ضَوْءِ الشَّمْسِ فِي بُيُوتِ الدُّنْيَا لَوْ كَانَتْ فِيكُمْ ، فَمَا ظَنُّكُمْ بِالَّذِي عَمِلَ بِهَذَا ؟* (رواه أبو داود)
*✿═══════════════✿*
  📒സഹ്ൽ ബ്ൻ മുആസ് അൽ ജുഹനിയ്യ് (റ) അവിടുത്തെ പിതാവിൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: _*ആരെങ്കിലും വിശുദ്ധ ഖുർആൻ പാരായണം ചെയ്യുകയും (ഹൃദിസ്ഥമാക്കി) അതിലുള്ളത് പ്രകാരം പ്രവർത്തിക്കുകയും ചെയ്താൽ പാരത്രിക ലോകത്ത് അവന്റെ മാതാപിതാക്കൾക്ക് കിരീടം അണിയിക്കപ്പെടുന്നതാണ്; സൂര്യൻ നിങ്ങളുടെ ഭൗതിക ലോകത്തെ വീട്ടിനകത്താണെങ്കിൽ എത്രമാത്രം പ്രശോഭിതമായിരിക്കുമോ അതിലും ശോഭയുള്ളതായിരിക്കും ആ കിരീടം, ഇതനുസരിച്ച് പ്രവർത്തിക്കുന്നവരെ സംബന്ധിച്ച് നിങ്ങളുടെ ഭാവന എങ്ങനെയാണ്?!*_(അബൂ ദാവൂദ്)
*✿═══════════════✿*
🔐 *ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക*
*✿═══════════════✿*
_*കൂടുതൽ ഹദീസുകൾക്ക്*_         സന്ദർശിക്കുക
www.ilyassaquafi.in

*Please subscribe my You tube channel* ```Islamic Media Channel```
https://bit.ly/2GRHZ5i

No comments: