*┏══✿ഹദീസ് പാഠം 829✿══┓*
*■══✿ <🕳﷽*🕳> *✿══■*
*🕋 1440 - സ്വഫർ - 14 🕋*
*📆 23-10-2018 ചൊവ്വ 📆*
📒 وَعَنْ عَبْدِ اللهِ بْنِ بُرَيْدَةَ ، عَنْ أَبِيهِ رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللهِ ﷺ قَالَ : *مَوْتُ الْمُؤْمِنِ بِعَرَقِ الْجَبِينِ* (رواه النسائي)
*✿═══════════════✿*
📒അബ്ദുല്ല ബിൻ ബുറൈദ (റ) അവിടുത്തെ പിതാവിൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: _*സത്യവിശ്വാസിയുടെ മരണം (മരണത്തിന്റെ അടയാളം) നെറ്റിത്തടത്തിലെ വിയർപ്പ് കൊണ്ടാണ്*_(നസാഈ)
വിവരണം: മരണസമയത്ത് പാപമോക്ഷം കരണം നെറ്റിത്തടത്തിലുള്ള വിയർപ്പ് സൽമരണത്തിന്റെ ലക്ഷണമാണ്
*✿══════════════✿*
🔐 *ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക*
*✿══════════════✿*
_*കൂടുതൽ ഹദീസുകൾക്ക്*_ സന്ദർശിക്കുക
www.ilyassaquafi.in
*Please subscribe my You tube channel* ```Islamic Media Channel```
https://bit.ly/2GRHZ5i

No comments:
Post a Comment