Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, October 27, 2018

ഹദീസ് പാഠം 830

*┏══✿ഹദീസ് പാഠം 830✿══┓*
    *■══✿ <🕳﷽*🕳> *✿══■*
     *🕋 1440 - സ്വഫർ - 15 🕋*
         *📆 24-10-2018 ബുധൻ 📆*
     📒 وَعَنْ عَبْدِ اللهِ بْنِ عَمْرٍو رَضِيَ اللهُ عَنْهُ عَنِ النَّبِيِّ  ﷺ أَنَّهُ ذَكَرَ الصَّلَاةَ يَوْمًا ، فَقَالَ : *مَنْ حَافَظَ عَلَيْهَا كَانَتْ لَهُ نُورًا ، وَبُرْهَانًا ، وَنَجَاةً يَوْمَ الْقِيَامَةِ ، وَمَنْ لَمْ يُحَافِظْ عَلَيْهَا لَمْ يَكُنْ لَهُ نُورٌ ، وَلَا بُرْهَانٌ ، وَلَا نَجَاةٌ ، وَكَانَ يَوْمَ الْقِيَامَةِ مَعَ قَارُونَ وَفِرْعَوْنَ وَهَامَانَ وَأُبَيِّ بْنِ خَلَفٍ*(رواه أحمد)
*✿═══════════════✿*
  📒അബ്ദുല്ല ബിൻ അംർ (റ) ൽ നിന്ന് നിവേദനം: തിരു നബി ﷺ ഒരു ദിവസം നിസ്കാരത്തെ പരാമർശിച്ചു കൊണ്ട് പറഞ്ഞു: _*ആരെങ്കിലും അതിന്റെ (നിസ്കാരങ്ങളുടെ) മേൽ ശ്രദ്ധ പുലർത്തിയാൽ നിസ്കാരം അവന് അന്ത്യ നാളിൽ പ്രകാശവും ലക്ഷ്യവും, വിജയവുമായി മാറുന്നതാണ്, ഇനി ആരെങ്കിലും അതിന്റെ മേൽ ശ്രദ്ധിക്കാത്ത പക്ഷം അവന് പ്രകാശമോ ലക്ഷ്യമോവിജയമോ ഉണ്ടാവുകയില്ല, അവനാകട്ടെ അന്ത്യ നാളിൽ ഖാറൂൻ, ഫിർഔൻ ,ഹാമാൻ, ഉബയ്യി ബ്ൻ ഖലഫ് എന്നിവരോടൊപ്പമായിരിക്കും*_(അഹ്മദ്)
*✿══════════════✿*
🔐 *ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക*
*✿══════════════✿*
_*കൂടുതൽ ഹദീസുകൾക്ക്*_         സന്ദർശിക്കുക
www.ilyassaquafi.in

*Please subscribe my You tube channel* ```Islamic Media Channel```
https://bit.ly/2GRHZ5i

No comments: