Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, November 3, 2018

ഹദീസ് പാഠം 834

*┏══✿ഹദീസ് പാഠം 834✿══┓*
    *■══✿ <🕳﷽*🕳> *✿══■*
     *🕋 1440 - സ്വഫർ - 19 🕋*
         *📆 28-10-2018 ഞായർ 📆*
     📒 وَعَنْ مُحَمَّدِ بْنِ وَاسِعٍ رَضِيَ اللهُ عَنْهُ  قَالَ : قَدِمْتُ مَكَّةَ ، فَلَقِيَنِي أَخِي سَالِمُ بْنُ عَبْدِ اللهِ بْنِ عُمَرَ رَضِيَ اللهُ عَنْهُمْ فَحَدَّثَنِي عَنْ أَبِيهِ ، عَنْ جَدِّهِ أَنَّ رَسُولَ اللهِ ﷺ  قَالَ : *مَنْ دَخَلَ السُّوقَ فَقَالَ : لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ يُحْيِي وَيُمِيتُ وَهُوَ حَيٌّ لَا يَمُوتُ ، بِيَدِهِ الْخَيْرُ ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ ، كَتَبَ اللهُ لَهُ أَلْفَ أَلْفِ حَسَنَةٍ ، وَمَحَا عَنْهُ أَلْفَ أَلْفِ سَيِّئَةٍ ، وَرَفَعَ لَهُ أَلْفَ أَلْفِ دَرَجَةٍ* (رواه الترمذي)
*✿═══════════════✿*
  📒മുഹമ്മദ് ബ്ൻ വാസിഅ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഞാൻ മക്കയിലേക്ക് വന്നപ്പോൾ എന്റെ സഹോദരൻ സാലിം ബിൻ അബ്ദുല്ല ബിൻ ഉമർ (റ) എന്നെ കണ്ട് മുട്ടി അദ്ദേഹം അവിടുത്തെ പിതാവിൽ നിന്നും അവിടുന്ന് മഹാന്റെ പിതാവിൽ നിന്നും എന്നോട് ഹദീസ് പറഞ്ഞു തന്നു: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: _*ആരെങ്കിലും അങ്ങാടിയിൽ പ്രവേശിക്കുന്ന നേരത്ത് "ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു......." (അല്ലാഹു അല്ലാതെ മറ്റൊരു ആരാധ്യനില്ല, അവൻ ഏകനാണ്, ഒരു കൂറുകാരനുമില്ല, അവനാണ് പരമാധികാരവും സർവ്വ സ്തോത്രങ്ങളും, അവനാണ് ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നത്, അവൻ എന്നും ജീവിച്ചിരിക്കുന്നവനാണ്, അവന് മരണമില്ല, അവന്റെ അധീനതയിലാണ് സർവ്വ നന്മകളും എല്ലാത്തിനും കഴിവുള്ളവനാണവൻ) എന്ന് പറഞ്ഞാൽ അല്ലാഹു അവന് പത്ത് ലക്ഷം നന്മ രേഖപ്പെടുത്തുകയും പത്ത് ലക്ഷം തിന്മ മായ്ച്ചു കളയുകയും പത്ത് ലക്ഷം സ്ഥാനം ഉയർത്തുകയും ചെയ്യുന്നതാണ്*_(തിർമിദി)
*✿══════════════✿*
🔐 *ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക*
*✿══════════════✿*
_*കൂടുതൽ ഹദീസുകൾക്ക്*_         സന്ദർശിക്കുക
www.ilyassaquafi.in

*Please subscribe my You tube channel* ```Islamic Media Channel```
https://bit.ly/2GRHZ5i

No comments: