Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, November 3, 2018

ഹദീസ് പാഠം 835

*┏══✿ഹദീസ് പാഠം 835✿══┓*
    *■══✿ <🕳﷽*🕳> *✿══■*
     *🕋 1440 - സ്വഫർ - 20 🕋*
         *📆 29-10-2018 തിങ്കൾ 📆*
     📒 وَعَنْ يَحْيَى بْنُ عُقَيْلٍ رَضِيَ اللهُ عَنْهُ قَالَ : سَمِعْتُ عَبْدَ اللهِ بْنَ أَبِي أَوْفَى رَضِيَ اللهُ عَنْهُ يَقُولُ : *كَانَ رَسُولُ اللهِ ﷺ يُكْثِرُ الذِّكْرَ ، وَيُقِلُّ اللَّغْوَ ، وَيُطِيلُ الصَّلَاةَ ، وَيُقَصِّرُ الْخُطْبَةَ ، وَلَا يَأْنَفُ أَنْ يَمْشِيَ مَعَ الْأَرْمَلَةِ وَالْمِسْكِينِ فَيَقْضِيَ لَهُ الْحَاجَةَ* (رواه النسائي)
*✿═══════════════✿*
  📒യഹ്‌യ ബ്ൻ ഉഖൈൽ (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അബ്ദുല്ല ബിൻ അബീ ഔഫ (റ) പറയുന്നതായി ഞാൻ കേട്ടു: _*അല്ലാഹുവിന്റെ തിരു ദൂതർ ﷺ ദിക്ർ അധികരിപ്പിക്കുകയും , വിനോദം ചുരുക്കുകയും, നിസ്കാരം നീട്ടുകയും, ഖുതുബ ചുരുക്കുകയും ചെയ്യുമായിരുന്നു, വിധവയോടും അഗതിയോടും കൂടെ നടന്ന് അവരുടെ പ്രയാസങ്ങൾ പരിഹരിച്ചു കൊടുക്കുന്നതിൽ യാതൊരു മടിയും കാട്ടിയിരുന്നില്ല*_(നസാഈ)
*✿══════════════✿*
🔐 *ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക*
*✿══════════════✿*
_*കൂടുതൽ ഹദീസുകൾക്ക്*_         സന്ദർശിക്കുക
www.ilyassaquafi.in

*Please subscribe my You tube channel* ```Islamic Media Channel```
https://bit.ly/2GRHZ5i

No comments: