*┏══✿ഹദീസ് പാഠം 836✿══┓*
*■══✿ <🕳﷽*🕳> *✿══■*
*🕋 1440 - സ്വഫർ - 21 🕋*
*📆 30-10-2018 ചൊവ്വ 📆*
📒 وَعَنْ أَبِي سَعِيدٍ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : *يَقُولُ الرَّبُّ عَزَّ وَجَلَّ : مَنْ شَغَلَهُ الْقُرْآنُ عَنْ ذِكْرِي وَمَسْأَلَتِي ، أَعْطَيْتُهُ أَفْضَلَ مَا أُعْطِي السَّائِلِينَ ، وَفَضْلُ كَلَامِ اللهِ عَلَى سَائِرِ الْكَلَامِ كَفَضْلِ اللهِ عَلَى خَلْقِهِ*(رواه الترمذي)
*✿═══════════════✿*
📒അബൂ സഈദ് (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: _*അല്ലാഹു പറയുന്നു: വിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്നത് കാരണം എന്റെ ദിക്റിനെ തൊട്ടും എന്നോട് ചോദിക്കുന്നതിനെ തൊട്ടും ആരെയെങ്കിലും ജോലിയാക്കിയാൽ, എന്നോട് ചോദിക്കുന്നവർക്ക് ഞാൻ നൽകുന്നതിൽ വെച്ച് ഏറ്റവും ഉത്തമമായത് ഞാൻ അവന് നൽകുന്നതാണ്, മറ്റു സംസാരങ്ങളിൽ നിന്ന് അല്ലാഹുവിന്റെ കലാമിന്റെ മഹത്വം സൃഷ്ടികളേക്കാൾ അല്ലാഹുവിന്റെ സ്ഥാനമെത്രയാണോ അത് പോലെയാണ്*_ (തിർമിദി)
*✿══════════════✿*
🔐 *ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക*
*✿══════════════✿*
_*കൂടുതൽ ഹദീസുകൾക്ക്*_ സന്ദർശിക്കുക
www.ilyassaquafi.in
*Please subscribe my You tube channel* ```Islamic Media Channel```
https://bit.ly/2GRHZ5i
No comments:
Post a Comment