*┏══✿ഹദീസ് പാഠം 837✿══┓*
*■══✿ <🕳﷽*🕳> *✿══■*
*🕋 1440 - സ്വഫർ - 22 🕋*
*📆 31-10-2018 ബുധൻ 📆*
📒 وَعَنِ ابْنِ أَبِي سَعِيدٍ الْخُدْرِيِّ ، عَنْ أَبِيهِ رَضِيَ اللهُ عَنْهُمَا قَالَ : قَالَ رَسُولُ اللهِ ﷺ : *إِذَا تَثَاءَبَ أَحَدُكُمْ فِي الصَّلَاةِ فَلْيَكْظِمْ مَا اسْتَطَاعَ ؛ فَإِنَّ الشَّيْطَانَ يَدْخُلُ*(رواه مسلم)
*✿═══════════════✿*
📒ഇബ്നു മസ്ഊദിൽ ഖുദ്രിയ്യ് (റ) അവിടുത്തെ പിതാവിൽൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: _*നിങ്ങളാരെങ്കിലും നിസ്കാരത്തിൽ കോട്ടുവാ ഇട്ടാൽ കഴിവിന്റെ പരമാവധി അതിനെ തടഞ്ഞു നിർത്തുക; കാരണം നിശ്ചയം പിശാച് (അകത്തേക്ക്) പ്രവേശിക്കുന്നതാണ്*_(മുസ്ലിം)
*✿══════════════✿*
🔐 *ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക*
*✿══════════════✿*
_*കൂടുതൽ ഹദീസുകൾക്ക്*_ സന്ദർശിക്കുക
www.ilyassaquafi.in
*Please subscribe my You tube channel* ```Islamic Media Channel```
https://bit.ly/2GRHZ5i
No comments:
Post a Comment