*┏══✿ഹദീസ് പാഠം 838✿══┓*
*■══✿ <🕳﷽*🕳> *✿══■*
*🕋 1440 - സ്വഫർ - 23 🕋*
*📆 1-11-2018 വ്യാഴം 📆*
📒 وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللهِ ﷺ قَالَ : *إِذَا قَالَ الْإِمَامُ سَمِعَ اللهُ لِمَنْ حَمِدَهُ ، فَقُولُوا : اللَّهُمَّ رَبَّنَا لَكَ الْحَمْدُ ؛ فَإِنَّهُ مَنْ وَافَقَ قَوْلُهُ قَوْلَ الْمَلَائِكَةِ غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ*(رواه البخاري)
*✿═══════════════✿*
📒അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: _*ഇമാം "സമിഅല്ലാഹു ലിമൻ ഹമിദഃ" എന്ന് പറഞ്ഞാൽ അപ്പോൾ നിങ്ങൾ "അല്ലാഹുമ്മ റബ്ബനാ ലകൽ ഹംദ്" (അല്ലാഹുവേ നിനക്കാണ് സർവ്വ സ്തുതിയും)എന്ന് പറയണം; കാരണം നിശ്ചയം ആരുടെയെങ്കിലും വാക്ക് മാലാഖമാരുടെ വാക്കിനോട് യോജിച്ചു വന്നാൽ അവന്റെ ഗതകാല ദോഷങ്ങൾ പൊറുക്കപ്പെടുന്നതാണ്*_(ബുഖാരി)
*✿══════════════✿*
🔐 *ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക*
*✿══════════════✿*
_*കൂടുതൽ ഹദീസുകൾക്ക്*_ സന്ദർശിക്കുക
www.ilyassaquafi.in
*Please subscribe my You tube channel* ```Islamic Media Channel```
https://bit.ly/2GRHZ5i
No comments:
Post a Comment