Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, November 3, 2018

ഹദീസ് പാഠം 839

*┏══✿ഹദീസ് പാഠം 839✿══┓*
    *■══✿ <🕳﷽*🕳> *✿══■*
     *🕋 1440 - സ്വഫർ - 24 🕋*
         *📆 2-11-2018 വെള്ളി 📆*
     📒 وَعَنْ عَبْدِ الرَّحْمَنِ بْنِ سَعْدِ بْنِ عَمَّارِ بْنِ سَعْدٍ مُؤَذِّنِ رَسُولِ اللهِ ﷺ حَدَّثَنِي أَبِي ، عَنْ أَبِيهِ ، عَنْ جَدِّهِ رَضِيَ اللهُ عَنْهُمْ أَنَّ رَسُولَ اللهِ ﷺ أَمَرَ بِلَالًا أَنْ يَجْعَلَ إِصْبَعَيْهِ فِي أُذُنَيْهِ ، وَقَالَ : *إِنَّهُ أَرْفَعُ لِصَوْتِكَ* (رواه ابن ماجة)
*✿═══════════════✿*
  📒തിരു നബി ﷺ യുടെ മുഅസ്സിൻ അബ്ദു റഹ്മാൻ ബ്ൻ സഅ്ദ് ബ്ൻ അമ്മാർ ബ്ൻ സഅ്ദ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: എന്റെ പിതാവ് അവിടുത്തെ പിതാവിൽ നിന്നും അവിടുന്ന് മഹാന്റെ പിതാവിൽ നിന്നും എന്നോട് ഹദീസ് പറഞ്ഞു തന്നു: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ ബിലാൽ (റ) നോട് (വാങ്ക് വിളിക്കുമ്പോൾ) അവിടുത്തെ ഇരു വിരലുകൾ ചെവിയിൽ വെക്കാൻ നിർദ്ദേശിച്ചു കൊണ്ട് പറഞ്ഞു: _*നിശ്ചയം അത് (ഇരു വിരലുകൾ ചെവിയിൽ വെക്കൽ) നിങ്ങളുടെ ശബ്ദം ഉയർത്താൻ സഹായകമാണ്*_(ഇബ്നു മാജ)
*✿══════════════✿*
🔐 *ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക*
*✿══════════════✿*
_*കൂടുതൽ ഹദീസുകൾക്ക്*_         സന്ദർശിക്കുക
www.ilyassaquafi.in

*Please subscribe my You tube channel* ```Islamic Media Channel```
https://bit.ly/2GRHZ5i

No comments: