Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, January 17, 2019

ഹദീസ് പാഠം 916

┏══✿ഹദീസ് പാഠം 916✿══┓
        ■══✿ <﷽> ✿══■
    1440 - ജുമാദൽ ഊല - 12
            18 -1 -2018 വെള്ളി
وَعَنْ أُمِّ شَرِيكٍ رَضِيَ اللهُ عَنْهَا ، أَنَّ رَسُولَ اللهِ ﷺ أَمَرَ بِقَتْلِ الْوَزَغِ ، وَقَالَ :كَانَ يَنْفُخُ عَلَى إِبْرَاهِيمَ عَلَيْهِ السَّلَامُ(متفق عليه)
✿═══════════════✿
ഉമ്മു ശരീക് (റ) നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പല്ലിയെ കൊല്ലാൻ കൽപ്പിച്ചു കൊണ്ട് പറഞ്ഞു: അത് (പല്ലി) ഇബ്രാഹിം നബി (അ) ന്റെ മേൽ (അവിടുത്തെ അഗ്നി കുണ്ഡാരത്തിൽ എറിയപ്പെട്ട സമയത്ത്) ഊതുമായിരുന്നു (തീ ആളികത്താൻ വേണ്ടി) (ബുഖാരി, മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in


                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

No comments: