Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, January 19, 2019

ഹദീസ് പാഠം 917

┏══✿ഹദീസ് പാഠം 917✿══┓
        ■══✿ <﷽> ✿══■
    1440 - ജുമാദൽ ഊല - 13
            19 -1 -2018 ശനി
وَعَنْ مُعَاذِ بْنِ جَبَلٍ رَضِيَ اللهُ عَنْهُ عَنِ النَّبِيِّ ﷺ قَالَ : مَا مِنْ مُسْلِمٍ يَبِيتُ عَلَى ذِكْرٍ طَاهِرًا فَيَتَعَارُّ مِنَ اللَّيْلِ، فَيَسْأَلُ اللهَ خَيْرًا مِنَ الدُّنْيَا وَالْآخِرَةِ إِلَّا أَعْطَاهُ إِيَّاهُ (رواه أبو داود)
✿═══════════════✿
മുആദ് ബ്ൻ ജബൽ (റ) ൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: വല്ല മുസ്ലിമും ശുദ്ധിയോട് കൂടെ അല്ലാഹുവിന്റെ ദിക്റിലായി രാത്രിയിൽ ഉറങ്ങി ശേഷം രാത്രിയിൽ ഉണർന്ന് അല്ലാഹുവിനോട് ഐഹിക പാരത്രിക നന്മ ചോദിച്ചാൽ തീർച്ചയായും അല്ലാഹു അവന് അത് നൽകുന്നതാണ് (അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in


                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

No comments: