┏══✿ഹദീസ് പാഠം 1458✿══┓
■══✿ <﷽> ✿══■
■══✿ <﷽> ✿══■
1441- ദുൽ ഹിജ്ജ- 15
5 - 8 -2020 ബുധൻ
وَعَنْ أَبِي أُمَامَةَ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : تَقْعُدُ الْمَلَائِكَةُ يَوْمَ الْجُمُعَةِ عَلَى أَبْوَابِ الْمَسْجِدِ ، مَعَهُمُ الصُّحُفُ ، يَكْتُبُونَ النَّاسَ ، فَإِذَا خَرَجَ الْإِمَامُ طُوِيَتِ الصُّحُفُ قُلْتُ : يَا أَبَا أُمَامَةَ ، لَيْسَ لِمَنْ جَاءَ بَعْدَ خُرُوجِ الْإِمَامِ جُمُعَةٌ ؟ قَالَ : بَلَى ، وَلَكِنْ لَيْسَ مِمَّنْ يُكْتَبُ فِي الصُّحُفِ (رواه أحمد)
✿══════════════✿, അബൂ ഉമാമ (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: മാലാഖമാർ ഏടുകളുമായി വെള്ളിയാഴ്ച ദിവസം പള്ളിയുടെ കവാടത്തിൽ വന്നിരുന്ന് ജനങ്ങള രേഖപ്പെടുത്തിക്കൊണ്ടിരിക്കും, ഇമാം (ഖുതുബക്ക് വേണ്ടി) പുറപ്പെട്ടാൽ ഏടുകൾ അടക്കപ്പെടും ഞാൻ ചോദിച്ചു: ഓ അബൂ ഉമാമെ, ഇമാം ജുമുഅക്ക് വേണം പുറപ്പെട്ടതീന് ശേഷം വന്ശവന് ജുമുഅ ലഭിക്കില്ലേ? മഹാൻ പറഞ്ഞു: ലഭിക്കും, പക്ഷെ ഏടിൽ രേഖപ്പെടുത്തപ്പെടില്ല (അഹ്മദ്)
