Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, August 7, 2020

ഹദീസ് പാഠം 1459

┏══✿ഹദീസ് പാഠം 1459✿══┓
■══✿ <﷽> ✿══■
               1441- ദുൽ ഹിജ്ജ- 16
                6 - 8 -2020 വ്യാഴം
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ أُرَاهُ ذَكَرَهُ عَنِ النَّبِيِّ ﷺ: أَنَّ الْعَبْدَ الْمَمْلُوكَ لَيُحَاسَبُ بِصَلَاتِهِ ، فَإِذَا نَقَصَ مِنْهَا شَيْئًا قِيلَ : لِمَ نَقَصْتَ مِنْهَا ؟ فَيَقُولُ : يَا رَبِّ ، سَلَّطْتَ عَلَيَّ مَلِيكًا شَغَلَنِي عَنْ صَلَاتِي . فَيَقُولُ : قَدْ رَأَيْتُكَ تَسْرِقُ مِنْ مَالِهِ لِنَفْسِكَ ، فَهَلَّا سَرَقْتَ لِنَفْسِكَ مِنْ عَمَلِكَ، أَوْ عَمَلِهِ ؟ قَالَ : فَيَتَّخِذُ اللهُ عَلَيْهِ الْحُجَّةَ(رواه أحمد)
✿══════════════✿, അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം:  - മഹാൻ തിരു നബി ﷺ യിൽ നിന്ന് ഉദ്ദരിച്ചതായി ഞാൻ ഭാവിക്കുന്നു - : നിശ്ചയം ഉടമപ്പെടുത്തപ്പെട്ട അടിമയുടെ നിസ്കാരത്തെ സംബന്ധിച്ച് (അന്ത്യനാളിൽ) വിചാരണ ചെയ്യപ്പെടും അതിൽ വല്ല വീഴ്ച്ചയും കണ്ടെത്തിയാൽ അവനോട് ചോദിക്കപ്പെടും : നീ അതിൽ എന്ത് കൊണ്ട് വീഴ്ച വരുത്തി? അപ്പോൾ അവൻ പറയും: ഓ എന്റെ രക്ഷിതാവേ, എന്റെ നിസ്കാരത്തിൽ നിന്ന് ജോലിയാക്കുന്ന ഒരു ഉടമയെ എന്റെ മേൽ നീ അധികാരപ്പെടുത്തിയത് കൊണ്ട്. അപ്പോൾ അല്ലാഹു പറയും: നിനക്ക് വേണ്ടി ആ ഉടമയിൽ നിന്ന് നീ പണം മോഷ്ടിക്കുന്നത് ഞാൻ കണ്ടല്ലോ, അങ്ങനെ തന്നെ നിന്റെ/അവന്റെ പ്രവർത്തനത്തിൽ നിന്ന് നിനക്ക് മോഷ്ടിക്കാമായിരുന്നില്ലേ, മഹാൻ പറഞ്ഞു: അങ്ങനെ അല്ലാഹു അവനെതിരിൽ തെളിവ് നിരത്തും(അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: