Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, August 7, 2020

ഹദീസ് പാഠം 1460

┏══✿ഹദീസ് പാഠം 1460✿══┓
■══✿ <﷽> ✿══■
               1441- ദുൽ ഹിജ്ജ- 17
                7 - 8 -2020 വെള്ളി
وَعَنْ أَنَسٍ رَضِيَ اللهُ عَنْهُ قَالَ : جَاءَ رَجُلٌ إِلَى النَّبِيِّ ﷺ فَقَالَ : يَا رَسُولَ اللهِ أَخْبِرْنِي بِمَا افْتَرَضَ اللهُ عَلَيَّ مِنَ الصَّلَاةِ . فَقَالَ : افْتَرَضَ اللهُ عَلَى عِبَادِهِ صَلَوَاتٍ خَمْسًا قَالَ : هَلْ قَبْلَهُنَّ أَوْ بَعْدَهُنَّ ؟ قَالَ : افْتَرَضَ اللهُ عَلَى عِبَادِهِ صَلَوَاتٍ خَمْسًا قَالَهَا ثَلَاثًا ، قَالَ : وَالَّذِي بَعَثَكَ بِالْحَقِّ ، لَا أَزِيدُ فِيهِنَّ شَيْئًا، وَلَا أُنْقِصُ مِنْهُنَّ شَيْئًا . قَالَ : فَقَالَ النَّبِيُّ  ﷺ : دَخَلَ الْجَنَّةَ إِنْ صَدَقَ(رواه أحمد)
✿══════════════✿, അനസ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഒരാൾ തിരു നബി ﷺ യുടെ അടുത്ത് വന്നു കൊണ്ട് പറഞ്ഞു: ഓ അല്ലാഹുവിന്റെ തിരു ദൂതരേ, എന്റെ മേൽ അല്ലാഹു നിർബന്ധമാക്കിയ നിസ്കാരങ്ങൾ ഏതെല്ലാമെന്ന് എന്നോട് പറഞ്ഞു തന്നാലും. തിരു നബി ﷺ പറഞ്ഞു: അല്ലാഹു അവന്റെ അടിമകൾക്ക് അഞ്ച് നേരത്തെ നിസ്കാരമാണ് ഫർളാക്കിയിട്ടുള്ളത് അദ്ദേഹം ചോദിച്ചു: അതിന് മുമ്പും ശേഷവും വല്ലതും? തിരു നബി ﷺ പറഞ്ഞു: അല്ലാഹു അവന്റെ അടിമകൾക്ക് അഞ്ച് നേരത്തെ നിസ്കാരമാണ് ഫർളാക്കിയിട്ടുള്ളത് അപ്രകാരം മൂന്ന് പ്രാവശ്യം പറഞ്ഞു. അന്നേരം അദ്ദേഹം പറഞ്ഞു: അങ്ങയെ സത്യസന്ധമായി നിയോഗിച്ചവൻ തന്നെയാണ് സത്യം ഞാൻ അതിനെക്കാൾ അധികരിപ്പിക്കുകയോ ചുരുക്കുകയോ ചെയ്യില്ല. മഹാൻ പറഞ്ഞു: അന്നേരം തിരു നബി ﷺ പറഞ്ഞു: അവൻ പറഞ്ഞത് സത്യമാണെങ്കിൽ അവൻ സ്വർഗ്ഗത്തിൽ പ്രവേശിച്ചിരിക്കുന്നു(അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: