┏══✿ഹദീസ് പാഠം 1461✿══┓
■══✿ <﷽> ✿══■
■══✿ <﷽> ✿══■
1441- ദുൽ ഹിജ്ജ- 18
8 - 8 -2020 ശനി
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ عَنِ النَّبِيِّ ﷺ أَنَّهُ نَهَى أَنْ يُصَلِّيَ الرَّجُلُ مُخْتَصِرًا (رواه البخاري)
✿══════════════✿, അബൂ ഹുറയ്റ (റ) തിരു നബി ﷺ യിൽ നിന്ന് നിവേദനം: നിശ്ചയം തിരു നബി ﷺ ഒരാൾ അരയിൽ കൈ വെച്ച് നിസ്കരിക്കുന്നതിനെ വിലക്കിയിരിക്കുന്നു(ബുഖാരി)
