Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, August 12, 2020

ഹദീസ് പാഠം 1463

┏══✿ഹദീസ് പാഠം 1463✿══┓
■══✿ <﷽> ✿══■
               1441- ദുൽ ഹിജ്ജ- 20
                10 - 8 -2020 തിങ്കൾ

وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ، عَنِ النَّبِيِّ ﷺ قَالَ : خَلَقَ اللهُ آدَمَ وَطُولُهُ سِتُّونَ ذِرَاعًا ، ثُمَّ قَالَ : اذْهَبْ فَسَلِّمْ عَلَى أُولَئِكَ مِنَ الْمَلَائِكَةِ ، فَاسْتَمِعْ مَا يُحَيُّونَكَ تَحِيَّتُكَ وَتَحِيَّةُ ذُرِّيَّتِكَ . فَقَالَ : السَّلَامُ عَلَيْكُمْ . فَقَالُوا : السَّلَامُ عَلَيْكَ وَرَحْمَةُ اللهِ فَزَادُوهُ : وَرَحْمَةُ اللهِ فَكُلُّ مَنْ يَدْخُلُ الْجَنَّةَ عَلَى صُورَةِ آدَمَ ، فَلَمْ يَزَلِ الْخَلْقُ يَنْقُصُ حَتَّى الْآنَ (رواه البخاري)

✿══════════════✿, അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: അല്ലാഹു ആദം നബി (അ) യെ അറുപത് മുഴം നീളമുള്ളയാളായി സൃഷ്ടിച്ച ശേഷം പറഞ്ഞു: നിങ്ങൾ പോയി ആ മാലാഖമാരുടെ അടുത്ത് ചെന്ന് സലാം പറഞ്ഞ് അവർ എങ്ങനെയാണ് സലാം മടക്കുന്നതെന്ന് കേൾക്കുക അത് തന്നെയാണ് നിങ്ങളുടേയും നിങ്ങളുടെ സന്താനങ്ങളുടേയും അഭിവാദ്യം, അങ്ങനെ ആദം നബി (അ) പറഞ്ഞു: "അസ്സലാമു അലൈക്കും" അന്നേരം അവർ പറഞ്ഞു: "അസ്സലാമു അലൈക്ക വറഹ്മത്തുല്ലാഹ്" അവർ "വറഹ്മത്തുല്ലാഹ്" എന്നുകൂടി അധികരിപ്പിച്ചു, സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവരെ ല്ലാം തന്നെ ആദം നബി (അ) യുടെ രൂപത്തിലായിരിക്കും, പിന്നീട് ഇന്ന് വരെ സൃഷ്ടികൾ നീളം കുറഞ്ഞ് കൊണ്ടേ വന്നു(ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: