┏══✿ഹദീസ് പാഠം 1464✿══┓
■══✿ <﷽> ✿══■
■══✿ <﷽> ✿══■
1441- ദുൽ ഹിജ്ജ- 21
11 - 8 -2020 ചൊവ്വ
وَعَنْ أَنَسِ بْنِ مَالِكٍ رَضِيَ اللهُ عَنْهُ قَالَ : قَالَ النَّبِيُّ ﷺ : إِذَا سَلَّمَ عَلَيْكُمْ أَهْلُ الْكِتَابِ فَقُولُوا : وَعَلَيْكُمْ (رواه البخاري)
✿══════════════✿, അനസ് ബിൻ മാലിക് (റ) ൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: നിങ്ങളുടെ മേൽ വേദക്കാർ സലാം പറഞ്ഞാൽ നിങ്ങൾ പറയണം : അലൈക്കും(ബുഖാരി)
