Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, August 12, 2020

ഹദീസ് പാഠം 1465

┏══✿ഹദീസ് പാഠം 1465✿══┓
■══✿ <﷽> ✿══■
               1441- ദുൽ ഹിജ്ജ- 22
                12 - 8 -2020 ബുധൻ

وَعَنْ هِشَامِ بْنِ زَيْدِ بْنِ أَنَسِ بْنِ مَالِكٍ رَضِيَ اللهُ عَنْهُ قَالَ : سَمِعْتُ أَنَسَ بْنَ مَالِكٍ رَضِيَ اللهُ عَنْهُ  يَقُولُ : مَرَّ يَهُودِيٌّ بِرَسُولِ اللهِ ﷺ فَقَالَ : السَّامُ عَلَيْكَ . فَقَالَ رَسُولُ اللهِ ﷺ: وَعَلَيْكَ فَقَالَ رَسُولُ اللهِ ﷺ : أَتَدْرُونَ مَا يَقُولُ ؟ قَالَ : السَّامُ عَلَيْكَ قَالُوا : يَا رَسُولَ اللهِ أَلَا نَقْتُلُهُ ؟ قَالَ : لَا ، إِذَا سَلَّمَ عَلَيْكُمْ أَهْلُ الْكِتَابِ فَقُولُوا : وَعَلَيْكُمْ(رواه البخاري)

✿══════════════✿, ഹിഷാം ബിൻ സൈദ് ബിൻ അനസ് ബിൻ മാലിക് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അനസ് ബിൻ മാലിക് (റ) പറയുന്നതായി ഞാൻ കേട്ടു: ഒരു ജൂതൻ അല്ലാഹുവിന്റെ തിരു ദൂതർ ﷺ യുടെ അരികിലൂടെ കടന്നുപോയപ്പോൾ പറഞ്ഞു: "അസ്സാം അലൈക്ക" (നിങ്ങളുടെ മേൽ നാശം ഉണ്ടാകട്ടെ) അന്നേരം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: വഅലൈക്ക അന്നേരം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: അവൻ എന്താണ് പറഞ്ഞതെന്ന് നിങ്ങൾക്കറിയാമോ, അവൻ പറഞ്ഞത് : "അസ്സാം അലൈക്ക" എന്നാണ് അവർ പറഞ്ഞു: ഓ അല്ലാഹുവിന്റെ തിരു ദൂതരേ, ഞങ്ങൾ അവനെ വധിച്ചു കളയട്ടെ? തിരു നബി ﷺ പറഞ്ഞു: വേണ്ട, നിങ്ങളുടെ മേൽ വേദക്കാർ സലാം പറഞ്ഞാൽ നിങ്ങൾ പറയണം വഅലൈക്കും (ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: