Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, August 13, 2020

ഹദീസ് പാഠം 1466

┏══✿ഹദീസ് പാഠം 1466✿══┓
■══✿ <﷽> ✿══■
               1441- ദുൽ ഹിജ്ജ- 23
                13 - 8 -2020 വ്യാഴം

وَعَنْ أَبِي أُمَامَةَ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : إِنَّ أَوْلَى النَّاسِ بِاللهِ مَنْ بَدَأَهُمْ بِالسَّلَامِ (رواه أبو داود)

✿══════════════✿, അബൂ ഉമാമ (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ജനങ്ങളിൽ നിന്ന് സലാം കൊണ്ട് തുടങ്ങുന്നവനാരോ അവനാണ് അല്ലാഹുവിനോട് ഏറ്റവും അടുത്തവൻ(അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: