Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, August 22, 2020

ഹദീസ് പാഠം 1475

┏══✿ഹദീസ് പാഠം 1475✿══┓
■══✿ <﷽> ✿══■
               1441- മുഹർറം- 3
                22 - 8 -2020 ശനി

وَعَنْ أَبِي الْوَدَّاكِ رَضِيَ اللهُ عَنْهُ قَالَ : مَرَّ شَابٌّ مِنْ قُرَيْشٍ بَيْنَ يَدَيْ أَبِي سَعِيدٍ الْخُدْرِيِّ  رَضِيَ اللهُ عَنْهُ وَهُوَ  يُصَلِّي ، فَدَفَعَهُ ، ثُمَّ عَادَ فَدَفَعَهُ ثَلَاثَ مَرَّاتٍ ، فَلَمَّا انْصَرَفَ قَالَ : إِنَّ الصَّلَاةَ لَا يَقْطَعُهَا شَيْءٌ ، وَلَكِنْ قَالَ رَسُولُ اللهِ ﷺ : ادْرَءُوا مَا اسْتَطَعْتُمْ ؛ فَإِنَّهُ شَيْطَانٌ(رواه أبو داود)

✿══════════════✿, അബുൽ വദ്ദാക് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഖുറൈശിൽ നിന്നുള്ള ഒരു യുവാവ് നിസ്കരിക്കുകയായിരുന്ന അബൂ സഈദിൽ ഖുദ്രിയ്യ് (റ) ന്റെ മുന്നിലൂടെ കടന്നു പോയപ്പോൾ അദ്ദേഹം അയാളെ തടഞ്ഞു, ശേഷം അദ്ദേഹം അത് ആവർത്തിച്ചപ്പോൾ മൂന്ന് പ്രാവശ്യം തടഞ്ഞു, നിസ്കാരത്തിൽ നിന്ന് വിരമിച്ച ശേഷം അദ്ദേഹം പറഞ്ഞു: നിശ്ചയം നിസ്കാരത്തെ ഒന്നും തന്നെ മുറിക്കില്ലെങ്കിലും അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞിട്ടുണ്ട്: നിങ്ങൾ കഴിയും വിധം തടയണം; കാരണം നിശ്ചയം അത് പിശാചാണ്(അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: