┏══✿ഹദീസ് പാഠം 1484✿══┓
■══✿ <﷽> ✿══■
■══✿ <﷽> ✿══■
1441- മുഹർറം- 12
31 - 8 -2020 തിങ്കൾ
وَعَنْ أَبِي قَتَادَةَ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : لَيْسَ فِي النَّوْمِ تَفْرِيطٌ ، إِنَّمَا التَّفْرِيطُ فِي الْيَقَظَةِ أَنْ تُؤَخِّرَ صَلَاةً حَتَّى يَدْخُلَ وَقْتُ أُخْرَى (رواه أبو داود)
✿══════════════✿
അബൂ ഖതാദ (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ഉറക്കത്തിൽ വീഴ്ചയില്ല, മറിച്ച് ഉണർവ്വിൽ ഒരു നിസ്കാരം അതിന്റെ സമയത്ത് നിന്ന് അടുത്ത നിസ്കാരത്തിന്റെ സമരത്തിലേക്ക് പിന്തിക്കുന്നതിലാണ് വീഴ്ച(അബൂ ദാവൂദ്)
