Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, September 1, 2020

ഹദീസ് പാഠം 1485

┏══✿ഹദീസ് പാഠം 1485✿══┓
■══✿ <﷽> ✿══■
               1441- മുഹർറം- 13
                1 - 9 -2020 ചൊവ്വ

وَعَنْ أَبِي سَعِيدٍ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : مَنْ نَامَ عَنْ وِتْرِهِ أَوْ نَسِيَهُ فَلْيُصَلِّهِ إِذَا ذَكَرَهُ (رواه أبو داود)

✿══════════════✿
 അബൂ സഈദ് (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ആരെങ്കിലും തന്റെ വിത്ർ നിസ്കാരം നിർവഹിക്കാതെ ഉറങ്ങി പോകുകയോ അല്ലെങ്കിലും നിസ്കരിക്കാൻ മറന്നു പോകുകയോ ചെയ്താൽ ഓർമ്മ വരുമ്പോൾ അവൻ അത് നിസ്കരിക്കട്ടെ(അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: