┏══✿ഹദീസ് പാഠം 1493✿══┓
■══✿ <﷽> ✿══■
■══✿ <﷽> ✿══■
1441- മുഹർറം- 21
9 - 9 -2020 ബുധൻ
وَعَنْ أَنَسٍ رَضِيَ اللهُ عَنْهُ قَالَ : كَانَ النَّبِيُّ ﷺ إِذَا أَرَادَ أَنْ يَجْمَعَ بَيْنَ الصَّلَاتَيْنِ فِي السَّفَرِ أَخَّرَ الظُّهْرَ حَتَّى يَدْخُلَ أَوَّلُ وَقْتِ الْعَصْرِ ، ثُمَّ يَجْمَعُ بَيْنَهُمَا (رواه مسلم)
✿══════════════✿
അനസ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: തിരു നബി ﷺ യാത്രാ വേളയിൽ രണ്ട് നിസ്കാരങ്ങളെ ജംഅ് ചെയ്യാൻ ഉദ്ദേശിച്ചാൽ ളുഹ്റിനെ അസ്വറിന്റെ ആദ്യ സമയം വരെ പിന്തിച്ച് ശേഷം രണ്ട് നിസ്കാരങ്ങളും ഒന്നിച്ച് നിസ്കരിക്കുമായിരുന്നു(മുസ്ലിം)
