┏══✿ഹദീസ് പാഠം 1494✿══┓
■══✿ <﷽> ✿══■
■══✿ <﷽> ✿══■
1441- മുഹർറം- 22
10 - 9 -2020 വ്യാഴം
وَعَنِ ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا قَالَ : صَلَّى رَسُولُ اللهِ ﷺ الظُّهْرَ وَالْعَصْرَ جَمِيعًا وَالْمَغْرِبَ وَالْعِشَاءَ جَمِيعًا فِي غَيْرِ خَوْفٍ وَلَا سَفَرٍ(رواه مسلم)
✿══════════════✿
ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: പേടിയുള്ള സമയത്തോ യാത്രയിലോ അല്ലാതെ തന്നെ അല്ലാഹുവിന്റെ തിരു ദൂതർ ﷺ ളുഹ്റും അസ്വറും ഒന്നിച്ചും (ജംആക്കി) മഗ്രിബും ഇഷാഉം ഒന്നിച്ചും (ജംആക്കി) നിസ്കരിച്ചിട്ടുണ്ട്(മുസ്ലിം)
