Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, September 28, 2020

ഹദീസ് പാഠം 1512

┏══✿ഹദീസ് പാഠം 1512✿══┓
■══✿ <﷽> ✿══■
               1441- സഫർ - 10
                28 - 9 -2020 തിങ്കൾ

وَعَنْ ثَوْبَانَ مَوْلَى رَسُولِ اللهِ ﷺ أَنَّ رَسُولَ اللهِ ﷺ قَالَ : مَنْ فَارَقَ الرُّوحُ الْجَسَدَ وَهُوَ بَرِيءٌ مِنْ ثَلَاثٍ دَخَلَ الْجَنَّةَ : مِنَ الْكِبْرِ ، وَالْغُلُولِ ، وَالدَّيْنِ(رواه الدارمي)

✿══════════════✿
അല്ലാഹുവിന്റെ തിരു ദൂതർ ﷺ യുടെ അടിമയായ സൗബാൻ (റ) ൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: മൂന്ന് കാര്യങ്ങളിൽ നിന്ന് മുക്തമായ അവസ്ഥയിൽ ആരുടെയെങ്കിലും ആത്മാവ് ശരീരത്തിൽ നിന്ന് വിട്ടു പിരിഞ്ഞാൽ അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കും: അഹങ്കാരം, വഞ്ചന, കടം എന്നിവയാണത്(ദാരിമി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: