Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, September 30, 2020

ഹദീസ് പാഠം 1514

┏══✿ഹദീസ് പാഠം 1514✿══┓
■══✿ <﷽> ✿══■
               1441- സഫർ - 12
                30 - 9 -2020 ബുധൻ

وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ : إِنَّ رَسُولَ اللهِ ﷺ قَالَ : قَلْبُ الشَّيْخِ شَابٌّ فِي حُبِّ اثْنَتَيْنِ : فِي حُبِّ الْحَيَاةِ ، وَكَثْرَةِ الْمَالِ (رواه ابن ماجة)

✿══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: രണ്ട് കാര്യങ്ങളിൽ വയോധികന്റെ ഹൃദയം യുവാക്കളെ പോലെയാണ്: ജീവിത ഭ്രമത്തിലും സമ്പാദ്യത്തിന്റെ പെരുപ്പത്തിലും(ഇബ്നു മാജ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: