Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, October 1, 2020

ഹദീസ് പാഠം 1515

┏══✿ഹദീസ് പാഠം 1515✿══┓
■══✿ <﷽> ✿══■
               1441- സഫർ - 13
                1 - 10 -2020 വ്യാഴം

وَعَنْ أَنَسٍ رَضِيَ اللهُ عَنْهُ ، قَالَ : قَالَ النَّبِيُّ  ﷺ : مَا مِنَ النَّاسِ مِنْ مُسْلِمٍ يُتَوَفَّى لَهُ ثَلَاثٌ لَمْ يَبْلُغُوا الْحِنْثَ إِلَّا أَدْخَلَهُ اللهُ الْجَنَّةَ بِفَضْلِ رَحْمَتِهِ إِيَّاهُمْ (رواه البخاري)

✿══════════════✿
അനസ് (റ) ൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: മുസ്ലിമായ വല്ലവനും തെറ്റ് ചെയ്യുന്ന പ്രായമാകാത്ത മൂന്ന് മക്കൾ മരണപ്പെട്ടാൽ അവരോടുള്ള അല്ലാഹുവിന്റെ കാരുണ്യം കാരണം അല്ലാഹു അവനെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുന്നതാണ് (ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: