┏══✿ഹദീസ് പാഠം 1516✿══┓
■══✿ <﷽> ✿══■
■══✿ <﷽> ✿══■
1441- സഫർ - 14
2 - 10 -2020 വെള്ളി
وَعَنْ عَلِيٍّ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : مَنْ غَسَّلَ مَيِّتًا ، وَكَفَّنَهُ ، وَحَنَّطَهُ ، وَحَمَلَهُ ، وَصَلَّى عَلَيْهِ ، وَلَمْ يُفْشِ عَلَيْهِ مَا رَأَى ؛ خَرَجَ مِنْ خَطِيئَتِهِ مِثْلَ يَوْمَ وَلَدَتْهُ أُمُّهُ (رواه ابن ماجة)
✿══════════════✿
അലി (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ആരെങ്കിലും മയ്യിത്തിനെ കുളിപ്പിക്കുകയും, കഫൻ ചെയ്യുകയുകയും, സുഗന്ധം പുരട്ടുകയും, ചുമന്ന് കൊണ്ട് പോകുകയും, അതിന്റെ മേൽ (മയ്യിത്ത്) നിസ്കാരം നിർവഹിക്കുകയും, മയ്യിത്തിൽ കണ്ട കാര്യങ്ങൾ പ്രചരിപ്പിക്കാതിരിക്കുകയും ചെയ്താൽ; തന്റെ മാതാവ് പ്രസവിച്ച സമയത്തുള്ള അവസ്ഥയിൽ പാപമുക്തനായിട്ടായിരിക്കും അവൻ മടങ്ങി വരിക (ഇബ്നു മാജ)
